Question: Trans Asia Railway network lead ചെയ്യുന്ന institution ഏതാണ്
A. വേള്‍ഡ് ബാങ്ക്
B. യു.എന്‍
C. W E F
D. I.M.F
Similar Questions
ഡിജിറ്റൽ കേരള (DGI Kerala Project) പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?
A. പഴയ ചരിത്ര രേഖകൾ ഡിജിറ്റൽ ആക്കുക
B. കേരളത്തിലെ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക
C. സർക്കാർ ഓഫീസുകളിൽ മാത്രം ഇ-ഗവേണൻസ് നടപ്പാക്കുക
D. സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനം മാത്രം നൽകുക
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?